പച്ചക്കറിവിഷം : നമുക്ക് പോരാട്ടം തുടരാം

an online awareness porgramme

വിഷം : ഭക്ഷണം!

വിഷഹരിതവും പോഷക സമ്പുഷ്ടവുമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചിരുന്ന കേരളത്തിലെ ആളുകള്‍ ഇന്ന് കഴിക്കുന്നത് കൊടിയ വിഷം കലര്‍ന്ന പഴങ്ങളും പച്ചക്കറികളുമാണ്. ഇന്നത്തെ അവസ്ഥയില്‍ പഴങ്ങളും പച്ചക്കറികളും മണ്ണ്, ജലം, വായു എന്നിവയുടെ സാന്നിധ്യത്താല്‍ പ്രകൃതിദത്തമായും ഭൗതികം, രാസം, ജൈവം എന്നീ രീതികളില്‍ കൃത്രിമമായും മലിനമാവുന്നു. രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അസുഖങ്ങളാണ് കരള്‍രോഗങ്ങ, വൃക്കത്തകരാറുകള്‍, നാഡീരോഗങ്ങള്‍, കാന്‍സര്‍ എന്നിവ.

PHOTOS


© 2015. All Rights reserved by Foodsafety